Ente parayakum yeshu nathhaa by Unknown
English Translation by Jonathan Ebby
Published: Sat, July 18, 2026
My attempt to translate this song into English
All rights to the song go to the original author(s) and publisher(s).
1 എന്റെ പാറയാകും യേശു നാഥാ
എന്നെ കാക്കും ദൈവം നീയേ
മഹിമയും ബലവും നിറഞ്ഞവനെ
എന്നും എന്നും സ്തുതി നിനക്കേ
1 ente paarayaakum yeshu naathhaa
enne kaakkum daivam neeye
mahimayum balavum niranjnjavane
ennum ennum sthuthi ninakke
1 Lord Jesus is my Rock
I am protected by my God
He who is filled with glory and strength
Praise be to you forever
C ആരാധന അങ്ങേയ് ക്ക്
C aaradhana angeykke
C I worship you forever (x4)
2 എന്റെ ബലഹീന നേരങ്ങളിൽ
നിന്റെ കൃപയെന്നിൽ തന്നല്ലോ നീ
യേശു നാഥാ നീയെൻ ബലമായതാൽ
ഞാൻ ഒട്ടും ഭയപ്പെടില്ല
2 ente balaheena nerngalil
ninte kripayennil thannallo nee
yeshu nathhaa neeyen balamaayathaal
njaan ottum bhayappedilla
2 In the times I was weak
You gave Your grace to me
Lord Jesus you are all of my strength
I will not fear at all
3 നിന്റെ ചികറുകളിൻ നിഴലിൽ
എന്നും ആനന്ദം പകരുന്നു നീ
വിശ്വസ്തനും നീയെന്നും തുണയായോനും
സ്തുതിക്കു യോഗ്യനും നീ
3 ninte chikarukalin nizhalil
ennum aanandam pakarunnu nee
vishvasthanum neeyennum thuna aayonum
sthuthikku yogyanum nee
3 In the shadow of your wings
You always fill me with joy
You are my faithful, ever-present help
You deserve all praise
4 എന്നിൽ ജീവനുള്ള നാൾകളെല്ലാം
അങ്ങേ സ്തുതിച്ചു പാടിടുമേ
നാഥാ നീ ചെയ്ത നന്മകളെ
എന്നാളും സ്തുതിച്ചിടുമേ
4 ennil jeevanulla naalkal ellaam
ange sthuthicchu paadidume
nathhaa nee cheytha nanmakale
ennaalum sthuthicchidume
4 As long as there is life in me
I will sing praise unto you
Lord for the good you have done unto me
I will praise you forever